E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

8. അളവുകളും യൂണിറ്റുകളും

യൂണിറ്റുകളുടെ കണ്‍വേര്‍ഷന്‍ ടേബിള്‍ ലഭിക്കുന്നതിനായി വലതുഭാഗത്ത് കാണുന്ന ചിത്രത്തിന് മുകളില്‍ ക്ലിക്ക് ചെയ്യുക

എസ്.ഐ. യൂണിറ്റുകളും വ്യുല്‍പന്നയൂണിറ്റുകളും ലഭിക്കുന്നതിനായി വലതുഭാഗത്ത് കാണുന്ന ചിത്രത്തിന് മുകളില്‍ ക്ലിക്ക് ചെയ്യുക

നമുക്കൊരു സണ്‍ഡയല്‍ നിര്‍മ്മിക്കാം...വലതുഭാഗത്ത് കാണുന്ന ചിത്രത്തിന് മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ സഹായിക്കും..ശ്രമിച്ചു നോക്കൂ..
ദ്രാവകസ്‌തംഭവും സാന്ദ്രതയും....വീഡിയോ കണ്ടുനോക്കൂ...

പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍ക്കുന്ന് സ്‌കൂളിലെ സയന്‍സ് ക്ലബ് തയ്യാറാക്കുകയും 'ഫിസിക്സ് അധ്യാപകന്‍' ബ്ലോഗ് പ്രസിദ്ധീകരിക്കുകയും ചെയ്ത ഇന്ററാക്‌റ്റീവ് വര്‍ക്ക്ഷീറ്റിനായി വലതുവശത്തെ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ. [click in the link and download the file.The file will be in the 'Downloads' folder.
Double click the zip file and extract it.By double clicking the extracted file (ഊര്‍ജ്ജതന്ത്രം_8.01.gambas)
we can run it.]

No comments:

Post a Comment