E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

20. സ്ഥിതവൈദ്യുതി

ഒരു വസ്‌തുവിനെ വൈദ്യുത ചാര്‍ജുള്ളതാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് വൈദ്യുതീകരണം അഥവാ ചാര്‍ജിങ്. ചാര്‍ജ് ചെയ്‌ത ഒരു വസ്‌തുവിന്റെ സാന്നിദ്ധ്യം മൂലം മറ്റൊരു വസ്‌തുവില്‍ നടക്കുന്ന ചാര്‍ജുകളുടെ പുനക്രമീകരണമാണ് സ്ഥിതവൈദ്യുത പ്രേരണം. വീഡിയോ കണ്ടു നോക്കൂ...


വൈദ്യുത ചാര്‍ജിന്റെ ധ്രുവത കണ്ടുപിടിക്കുന്നതെങ്ങനെ? വീഡിയോ കണ്ടു നോക്കൂ...



സ്ഥിതവൈദ്യുത ചാര്‍ജിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണമാണ് ഇലക്‌ട്രോസ്‌കോപ്പ്. ഒരു ഗോള്‍ഡ് ലീഫ് ഇലക്‌ട്രോസ്‌കോപ്പിന്റെ ഘടന പരിശോധിക്കൂ...



അന്തരീക്ഷത്തിലെ ചാര്‍ജുള്ള മേഘങ്ങള്‍ തമ്മിലോ, ചാര്‍ജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാര്‍ജാണ് മിന്നല്‍. വീഡിയോ കണ്ടു നോക്കൂ...



No comments:

Post a Comment