E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

11. കാന്തികത

ചക്രങ്ങളില്ലാതെതന്നെ പാളത്തിന് മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകളാണ് മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിനുകള്‍ അഥവാ മാഗ്‌ലെവ് ട്രെയിനുകള്‍. അധികം തേയ്‌മാനം കൂടാതെ ആയാസരഹിതമായും നിശ്ശബ്‌ദമായും വേഗത്തിലും സഞ്ചരിക്കുന്ന വാഹനങ്ങളാണിവ. ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഇത്തരം ട്രെയിനുകള്‍ ഓടിത്തുടങ്ങിയിരിക്കുന്നു.വീഡിയോ കണ്ടു നോക്കൂ...

നിരവധി ടണ്‍ ഭാരമുള്ള ഇരുമ്പും ഉരുക്കും ഉയര്‍ത്താന്‍ കഴിവുള്ള ക്രെയിനുകളില്‍ വൈദ്യുത കാന്തങ്ങളാണ്ഉപയോഗിക്കുന്നത്. അവയുടെ ശക്തി പല മാര്‍ഗ്ഗങ്ങളിലൂടെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ ഒരു വൈദ്യുതകാന്തം എങ്ങനെ ഉണ്ടാക്കാം. ലങ്കുകളില്‍ ക്ലിക്ക് ചെയ്ത് നോക്കൂ...

No comments:

Post a Comment