E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

18. പ്രകാശപ്രതിപതനം

ക്ലസ്‌റ്റര്‍ പരിശീലനവേളയില്‍ അധ്യാപകരുടെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ ടീച്ചിങ് മാന്വല്‍ ആണ് വലതുവശത്തെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്.ഇതൊരു കരട് മാത്രമാണ്. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തനതായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

Teaching Manual(Draft)
ക്ലസ്റ്ററില്‍ തയ്യാറാക്കിയത്
കരട് I


കരട് II


ഒരു കോണ്‍കേവ് ദര്‍പ്പണത്തിന് മുമ്പില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ വസ്‌തു വച്ച് ലഭിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനം, പ്രത്യേകതകള്‍ എന്നിവ കണ്ടെത്തി പട്ടികപ്പെടുത്തുന്നതിനുള്ള പരീക്ഷണം ഈ പാഠഭാഗത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ്. ഇതിന് സഹായകരമായ വീഡിയോ ലിങ്കുാണ് വലതുവശത്ത് നല്‍കിയിരിക്കുന്നത്.

ഗോളീയദര്‍പ്പണങ്ങളിലെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പരീക്ഷണത്തില്‍ കണ്ടെത്തിയ വസ്‌തുതകളെ രേഖപ്പെടുത്തുന്നതിനുള്ള വര്‍ക്ക് ഷീറ്റുകള്‍ പ്രസന്റേഷന്‍ രൂപത്തില്‍ വലതുവശത്ത് കാണുന്ന ലിങ്കില്‍ നല്‍കിയിരിക്കുന്നു. അനുയോജ്യമായ വിധത്തില്‍ പ്രയോജനപ്പെടുത്താം.

ശ്രീ.ഇ.ആര്‍.സോമന്‍ സര്‍ ഫ്ലാഷ് പ്ലയറില്‍ തയ്യാറാക്കിയ ഫിസിക്സ് പഠനസഹായിയാണ് വലതുവശത്തെ ലിങ്കില്‍ നല്‍കിയിരിക്കുന്നത്. ഗോളീയദര്‍പ്പണങ്ങളിലെ പ്രതിപതനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രകാശം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ്.

യൂണിറ്റ് അപഗ്രഥനത്തിനുള്ള മൂല്യനിര്‍ണയ ചോദ്യങ്ങള്‍ക്കായി വലതുവശത്ത് കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

No comments:

Post a Comment