E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

10. ബലം


ബലൂണ്‍ പൊട്ടിക്കല്‍...കുട്ടികള്‍ക്ക് വളരെതാല്‍പര്യമുള്ളതാണല്ലോ.. മര്‍ദ്ദവും വ്യാപകമര്‍ദ്ദവും താരതമ്യം ചെയ്യാന്‍ വേണ്ടി, വലതുഭാഗത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ ഒന്ന് കണ്ടുനോക്കൂ..
ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാന്‍ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിര്‍ക്കുന്ന തരത്തില്‍ അവയ്‌ക്കിടയില്‍ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ് ഘര്‍ഷണബലം. വലതുഭാഗത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് വീഡിയോ ഒന്ന് കണ്ടുനോക്കൂ..



No comments:

Post a Comment